/kalakaumudi/media/media_files/2026/02/13/puthenn-2026-02-13-14-40-14.jpg)
തിരുവനന്തപുരം: പുത്തൻകോവിൽ ശ്രീഭഗവതിക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം ഇന്ന് ആരംഭിച്ച് 22-ാം തീയതി അവസാനിക്കും.
ഒന്നാം ഉത്സവദിവസമായ ഇന്ന് രാവിലെ 9.30 ന് തൃക്കൊടിയേറ്റ്, 10.30 ന് തോറ്റംപാട്ട് ആരംഭം, 14 ന് 9 ന് സൗന്ദര്യലഹരി, വൈകുന്നേരം 5.45 ന് ഗുരുദേവകൃതികളുടെ സംഗീതാവിഷ്‌കരണം, 6.30 ന് ഡാൻസ്,
15 ന് രാവിലെ ദേവീമാഹാത്മ്യം വൈകുന്നേരം 5.30 ന് ഭജന, 7.30 ന് ക്‌ളാസിക്കൽ സംഗീത നൃത്താർച്ചന, 16 ന് രാവിലെ 10.30 ന് ശ്രീമദ്ഭഗവത് ഗീതാപാരായണം, വൈകുന്നേരം 5.30 ന് ഭജന,
17 ന് രാവിലെ 9 ന് ശ്രീകൃഷ്ണകർണ്ണാമൃതപാരായണം, വൈകുന്നേരം 5.30 ന് ഭക്തിഗാനമേള, 18 ന് രാവിലെ 8 ന് അഷ്ടപദി പാരായണം, 10 ന് നാരായണീയം, 7.30 ന് ഗാനമേള,
19 ന് രാവിലെ 10 ന് സൗന്ദര്യലഹരി വൈകുന്നേരം 5.30 ന് ഭജനാമൃതം, 20 ന് രാവിലെ 8 ന് ചണ്ഡികാഹോമം, 9 ന് ദേവീമാഹാത്മ്യപാരായണം, വൈകുന്നേരം 5.30 ന് കരോക്കെ ഗാനമേള,
21 ന് രാവിലെ 9 മുതൽ ദേവീമാഹാത്മ്യപാരായണം 5.30 ന് പറയെടുപ്പെഴുന്നള്ളത്ത് രാത്രി 12.30 ന് പള്ളിവേട്ട, പത്താം ഉത്സവദിവസം രാവിലെ 10.30 ന് പൊങ്കാല, വൈകുന്നേരം 5.30 ന് തിരു ആറാട്ടിനു പുറപ്പെടൽ,
രാത്രി 8 ന് ആറാട്ട് കഴിഞ്ഞ് എഴുന്നള്ളത്ത്, 8.30 ന് താലപ്പൊലി, 8.40 ന് കുത്തിയോട്ടം, രാത്രി 9.30 ന് തൃക്കൊടിയിറക്ക് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
