/kalakaumudi/media/media_files/RnO1iYmUuo8xnekvVwBE.jpg)
കമ്പളക്കാട്: സമസ്ത മത വിദ്യാഭ്യാസ ബോർഡിൻ്റെ ജില്ലാ തല ഖുർആൻ പഠന പരിശീലന കോഴ്സിസിനു തുടക്കമായി. പറളിക്കുന്ന് ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ നടന്ന പരിപാടി എസ് കെ ജെ എം ജില്ലാ സെക്രട്ടറി ഹാരിസ് ബാഖഫി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് പി വി സിദ്ധീഖ് മാസ്റ്റർ അധ്യഷനായി. നൗഫൽ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ശുഹൈബ് യമാനി , എം കെ ഷമീർ, അബ്ദുറഹ്മാൻ ഫൈസി, അഷ്റഫ് ഹാജി എന്നിവർ ആശംസകളർപ്പിച്ചു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
