/kalakaumudi/media/media_files/2024/12/02/b5xYRrNPt3WyEWUiWGEA.jpg)
ന്യൂഡൽഹി:സിപിഎംനേതാവുംചെങ്ങന്നൂർഎംഎൽഎയുമായിരുന്നകെകെരാമചന്ദ്രൻനായരുടെമകൻആർപ്രശാന്തിന്റെആശ്രിതനിയമനംറദ്ധാക്കിയതിനെതിരായഹർജിസുപ്രീംകോടതിതള്ളി.പ്രശാന്തിന്റെ ആശ്രിത നിയമനംറദ്ദാക്കിയതിനെചോദ്യംചെയ്ത്സംസഥാനസർക്കാർസുപ്രീംകോടതിയിൽനൽകിയ ഹർജി ചീഫ്ജസ്റ്റിസ്സഞ്ജീവ്ഖന്നയുടെനേതൃത്വത്തിലുള്ളബെഞ്ചാണ്തള്ളിയത്.
ആശ്രിതനിയമനംഉദ്യോഗസ്ഥർക്ക്വേണ്ടിയുള്ളതാണെന്നുംഒരുഎംഎൽഎയുടെമകന്ആശ്രിതനിയമനംഎങ്ങനെനല്കാനാകുമെന്നുംകോടതിചോദിച്ചു.പ്രശാന്തിനുനിയമനംനല്കാൻതക്കഎല്ലായോഗ്യതകളുംഉണ്ടെന്നുംഅതിന്റെഅടിസ്ഥാനത്തിലാണ്നിയമനംനല്കിയതുമെന്നുസർക്കാർസുപ്രീംകോടതിയിൽസമർപ്പിച്ചസത്യവാങ്മൂലത്തിൽപറഞ്ഞിരുന്നു.
എന്നാൽപ്രശാന്ത്സർവീസിൽഇരുന്നസമയത്തുവാങ്ങിയിരുന്നശമ്പളങ്ങളുംആനുകൂല്യങ്ങളുംതിരിച്ചു പിടിക്കരുതെന്ന ഹർജിയിലെആവശ്യംകോടതിഅംഗീകരിച്ചിരുന്നു.പൊതുമരാമത്തുവകുപ്പിൽഅസിസ്റ്റന്റ് എൻജിനിയറായി 2018 ലാണ്പ്രശാന്തിനെനിയമിക്കുന്നത്.
ആശ്രിതനിയമനം സംബന്ധിച്ച്കൃത്യമായസർവീസ്ചട്ടങ്ങൾസംസ്ഥാനത്തിനുണ്ട്.കേരളംസബോഡിനേറ്റ്സർവീസ്ചട്ടപ്രകാരംഇത്തരത്തിൽഒരുനിയമനംനടത്താൻമന്ത്രിസഭയ്ക്ക്കഴിയുമോഎന്നുംസുപ്രീംകോടതിപരിശോധിച്ചു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
