New Update
/kalakaumudi/media/media_files/2025/08/30/trivandrum-2025-08-30-16-18-34.jpg)
തിരുവനന്തപുരം :മെഡിക്കൽ കോളേജ് നഴ്സിങ് ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധയ്ക്കു പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗവും കോർപറേഷൻ ഹെൽത്ത് സ്‌ക്വാഡും പരിശോധന നടത്തി .പരിശോധനയിൽ ഹെൽത്ത് കാർഡില്ലതെയാണ് മെസ്സ് പ്രവർത്തിച്ചിരുന്നതെന്നും കണ്ടെത്തി .അടുക്കളയിലും ഭക്ഷണം വിളമ്പുന്ന സ്ഥലത്തും കണ്ടെത്തിയ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് നോട്ടീസ് നൽകി .