കേരള ഗവര്‍ണറായി രാജേന്ദ്ര അര്‍ലേകര്‍ ജനുവരി രണ്ടിന് ചുമതലയേല്‍ക്കും

നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നാളെ രാജ്ഭവന്‍ ജീവനക്കാര്‍ യാത്രയയപ്പു നല്‍കും. ജനുവരി രണ്ടിന് ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറായി സ്ഥാനമേല്‍ക്കും.

author-image
Prana
New Update
Rajendra Arlekar

കേരളത്തിന്റെ പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ജനുവരി രണ്ടിന് ചുമതലയേല്‍ക്കും. നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നാളെ രാജ്ഭവന്‍ ജീവനക്കാര്‍ യാത്രയയപ്പു നല്‍കും. ജനുവരി രണ്ടിന് ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറായി സ്ഥാനമേല്‍ക്കും.

 

kerala governor governor rajendra arlekar