/kalakaumudi/media/media_files/jsCdTyB1KAG1we5b59Z7.jpg)
രാജ്യസഭയില്‍ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. സിപിഐ അംഗം പി പി സുനീര്‍, കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ജോസ് കെ മാണി, ലീഗ് പ്രതിനിധി ബിരാന്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 2019ല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ചയാളാണ് പി പി സുനീര്‍, ജോസ് കെ മാണി മുമ്പും രാജ്യസഭാ എംപിയായിരുന്നു.