മിറക്കിള്‍ ഒഫ് മെഡിറ്റേഷന്‍; രാജയോഗിനി ബി.കെ. ജയന്തി തിരുവനന്തപുരത്ത്

വ്യാഴാഴ്ച വൈകിട്ട് 4.30 മുതല്‍ 7 വരെ കവടിയാര്‍ ഉദയ് പാലസില്‍ 'മിറക്കിള്‍ ഒഫ് മെഡിറ്റേഷന്‍' എന്ന ആത്മീയ സായാഹ്നത്തില്‍ രാജയോഗിനി ബി കെ ജയന്തി പങ്കെടുക്കും

author-image
Rajesh T L
New Update
rajyogini kalakaumudi

തിരുവനന്തപുരം: ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ അഡിഷനല്‍ അഡ്മിനിസ്‌ട്രേറ്റീവ് മേധാവി രാജയോഗിനി ബി.കെ. ജയന്തി തിരുവനന്തപുരത്ത്. ബഹ്‌മകുമാരീസിന്റെ മുളവനയിലെ പുതിയ ഓം ശാന്തിഭവന്‍ എന്ന മന്ദിരത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് സന്ദര്‍ശനം. വ്യാഴാഴ്ച വൈകിട്ട് 4.30 മുതല്‍ 7 വരെ കവടിയാര്‍ ഉദയ് പാലസില്‍ 'മിറക്കിള്‍ ഒഫ് മെഡിറ്റേഷന്‍' എന്ന ആത്മീയ സായാഹ്നത്തില്‍ രാജയോഗിനി ബി കെ ജയന്തി പങ്കെടുക്കും.  പരിപാടിയില്‍ പ്രവേശനം സൗജന്യമാണ്. റജിസ്‌ട്രേഷന്: 8089406576, 9496300843.

meditation