രക്ഷാപ്രവർത്തനങ്ങൾക്ക് സൈന്യം എത്തി

രക്ഷാദൗത്യത്തിനായി സൈന്യം എത്തി

author-image
Sidhiq
New Update
death in wayanad landslide
Listen to this article
0.75x1x1.5x
00:00/ 00:00

മേപ്പാടി: ഉരുൾ പൊട്ടൽ മേഖലയിൽ രക്ഷാദൗത്യങ്ങൾക്കായി സൈന്യം വെള്ളാർ മലയിലെത്തി. സൈന്യത്തിൻ്റെ 200 പേർ അടങ്ങുന്ന സംഘമാണ് എത്തിയത്. സാഹചര്യം വിലയിരുത്തി രക്ഷാദൗത്യം തുടരാനാണ് തീരുമാനം ഇതിനിടെ ചൂരൽമലയിൽ നിന്നും 300 പേരെ രക്ഷാപ്രവർത്തകർ രക്ഷപെടുത്തി 73 പേരെ മേപ്പാടി വിംസ് മെഡിക്കൻസിൽ പ്രവേശിപ്പിച്ചു. കണ്ണൂർ മിലിട്ടറി മെഡിക്കൽ സംഘവും സ്ഥലത്തെത്തിയട്ടുണ്ട് കോഴിക്കോട നിന്ന് ടെറിട്ടോറിയൽ ആർമി സംഘവും സ്ഥലത്തെത്തി. വെള്ളാർ മല മദ്രസ ക്ക് സമീപം 3 മൃതദേഹം കിട്ടിയതോടെ മരണം 62 ആയി