/kalakaumudi/media/media_files/2025/12/26/20251226_114347-2025-12-26-12-13-26.jpg)
കൊച്ചി: തൃക്കാക്കര നഗര സഭ ചെയർമാനായി റാഷിദ് ഉള്ളംപള്ളി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഇന്ന് രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച
റാഷിദ് ഉള്ളംപള്ളി 29 വോട്ടും, എൽ.ഡി.എഫിലെ സി.പി. സാജിലിന് 18 വോട്ടും ലഭിച്ചു 2 സ്വതന്ത്രന്മാർ യു.ഡി.എഫിനൊപ്പം നിന്നപ്പോൾ ട്വന്റി 20 സ്ഥാനാർത്ഥി വോട്ടേടുപ്പിൽ നിന്നും വിട്ട് നിന്നു. വൈസ്. ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന് ഉച്ചക്ക് 2:30 ന് .
ലീഗിലെ അഡ്വ. ഷെറീന ഷുക്കൂറാണ് യു.ഡി.എഫ് ചെയർപേഴ്സൻ സ്ഥാനാർത്ഥി
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
