വായനാപക്ഷാചരണം

തെങ്ങോട് ഗ്രാമീണ വായനശാല വായനാപക്ഷാചരണം സംഘടിപ്പിച്ചു

author-image
Shyam
New Update
1

തെങ്ങോട് ഗ്രാമീണ വായനശാല സംഘടിപ്പിച്ച വായനാപക്ഷാചരണം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഉദ്ഘാടനം ചെയ്യുന്ന

Listen to this article
0.75x1x1.5x
00:00/ 00:00


തൃക്കാക്കര: തെങ്ങോട് ഗ്രാമീണ വായനശാല സംഘടിപ്പിച്ച വായനാപക്ഷാചരണം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. വാഴക്കാല അയ്യനാട് ബാങ്ക് പ്രസിഡന്റ്  കെ.ടി എൽദോ പി.എൻ.എ പണിക്കർ അസ്മരണം പ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ്  എം.കെ സജേഷ് അദ്ധ്യക്ഷത വഹിച്ചു.

തൃക്കാക്കര നഗരസഭ അധ്യക്ഷ രാധാമണി പിള്ള, വാർഡ് കൗൺസിലർമാരായ സ്മിത സണ്ണി, കെ.എൻ ജയകുമാരി, അനിത ജയചന്ദ്രൻ, എം.ആർ മാർട്ടിൻ,അബ്ദു ഷാന, ഡി. കെ പൗലോസ്, പി.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

reading kakkanad Thrikkakara