/kalakaumudi/media/media_files/2024/12/03/I97UGWlyUwkS8VjWZK5r.jpg)
കൊച്ചി: തൃക്കാക്കരയിൽ ഡി.സി.സി നിർദേശിച്ച കോൺഗ്രസ് വിമതന്സീറ്റ്നൽകുന്നതിനെതിരെരംഗത്ത്വന്നകോൺഗ്രസ്മണ്ഡലം പ്രസിഡന്റ് കസേരതെറിച്ചു. തൃക്കാക്കരസെൻട്രൽകോൺഗ്രസ്മണ്ഡലം പ്രസിഡന്റ് അജിതതങ്കപ്പന്റെകസേരയാണ്തെറിച്ചത്. ഇന്നലെ ഡി.സി.സി ഓഫിസിൽനടന്നകോൺഗ്രസ് സ്ഥാനാർഥി അവസാനഘട്ടചർച്ചയിൽ കെന്നഡിമുക്ക് വാർഡിൽകോൺഗ്രസ്വിമതർവർഗ്ഗിസ് പ്ലാശ്ശേരിയെ മത്സരിപ്പിക്കണമെന്ന ഡി.സി.സി പ്രസിഡന്റിന്റെനിർദേശത്തെതിരെഅജിതരംഗത്ത്വന്നിരുന്നു. വാർഡിലെലിസ്റ്റിൽഏകപെരുകാരനായവി.എ പ്രഷോയിയെമത്സരിപ്പിക്കണമെന്നനിലപാടെടുത്തതോടെയാണ് ഡി.സി.സി പ്രസിഡന്റ് അജിതയോട്മണ്ഡലം പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് വിമതൻ വർഗ്ഗിസ് പ്ലാശ്ശേരിക്ക് വേണ്ടിഒഴിയാൻആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ്അടുത്തവന്നിരിക്കുന്നഈഘട്ടത്തിൽ ഡി.സി.സി പ്രസിഡന്റിന്റെതീരുമാനത്തിനെതിരെപ്രാദേശികകോൺഗ്രസ്നേതാക്കളുംപ്രവർത്തകരുംരംഗത്ത് വന്നു. സംഭവത്തിൽ കെ.പി.സി.സി.ക്കും - എ.ഐ.സി.സിക്കുംപരാതിനൽകാനൊരുങ്ങുകയാണ്പ്രവർത്തകർ
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
