New Update
/kalakaumudi/media/media_files/2026/02/03/pachallur-2026-02-03-14-52-21.jpg)
കോവളം: പാച്ചല്ലൂർ ഭദ്രകാളിക്ഷേത്രത്തിൽ മാർച്ച് മൂന്നിന് ഉച്ച മുതൽ നടക്കുന്ന നേർച്ചത്തൂക്കത്തിനുള്ള രജിസ്‌ട്രേഷൻ തുടങ്ങി.
ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ രണ്ടുവരെയും മറ്റു ദിവസങ്ങളിൽ വൈകിട്ട് 5.30മുതൽ എട്ടുവരെയുമാണ് രജിസ്‌ട്രേഷൻ ഉണ്ടാകുക എന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
