നവീകരിച്ച കാക്കനാട് സിവിൽസ്റ്റേഷൻ ബസ് സ്റ്റോപ്പ് ഉദ്ഘാടനം

തൃക്കാക്കര നഗരസഭ നവീകരിച്ച കാക്കനാട് സിവിൽ സ്റ്റേഷൻ ബസ് സ്റ്റോപ്പ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള അദ്ധ്യക്ഷയായി​. വൈസ് ചെയർമാൻ അബ്ദു ഷാന,

author-image
Shyam Kopparambil
New Update
sd

 


തൃക്കാക്കര : തൃക്കാക്കര നഗരസഭ നവീകരിച്ച കാക്കനാട് സിവിൽ സ്റ്റേഷൻ ബസ് സ്റ്റോപ്പ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള അദ്ധ്യക്ഷയായി​. വൈസ് ചെയർമാൻ അബ്ദു ഷാന, സ്റ്റാൻഡിംഗ് കമ്മി​റ്റി​ ചെയർമാൻമാരായ സ്മിത സണ്ണി, ഉണ്ണി കാക്കനാട്, നൗഷാദ് പല്ലച്ചി, കൗൺസിലർമാരായ റാഷിദ് ഉള്ളമ്പിള്ളി, സി.സി. വിജു, ഷിമി മുരളി, നഗരസഭ സെക്രട്ടറി ടി.കെ. സന്തോഷ്, സി​.എസ്. ഷിജു, ക്ലീൻസിറ്റി മാനേജർ എം.എക്സ് വി​ൽസൺ, ട്രാക് പ്രസിഡന്റ്‌ സലിം കുന്നുംപുറം, സിൽവി സുനിൽ,റഫീഖ് പൂത്തേലി തുടങ്ങിയവർ പങ്കെടുത്തു.

 

kakkanad THRIKKAKARA MUNICIPALITY kakkanad news