New Update
/kalakaumudi/media/media_files/2025/11/26/air-2025-11-26-13-01-46.jpg)
തിരുവനന്തപുരം: ശംഖമുഖത്ത് നാവികസേന പ്രകടനം നടക്കുന്നതിനാൽ തിരുവനന്തപുരം വിമാനത്താവളത്തിലെ വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
27 മുതൽ ഡിസംബർ 3 വരെ വൈകിട്ട് 4 മണി മുതൽ 6.15 വരെ വിമാനസർവീസുകൾ നിർത്തിവയ്ക്കും.
യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയംക്രമം ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
