റോഡ് സുരക്ഷാ വാരാചരണം സംഘടിപ്പിച്ചു

റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും,സമാറ കൺസൾട്ടൻസും   സംയുക്തമായി  പ്ലാന്റെഷൻ ഡ്രൈവ് സംഘടിപ്പിച്ചു.എറണാകുളത്ത് നടന്ന പരിപാടി   നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഫിനാൻസ് കമ്മിറ്റി അംഗം രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു

author-image
Shyam Kopparambil
New Update
ss

തൃക്കാക്കര: റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും,സമാറ കൺസൾട്ടൻസും   സംയുക്തമായി  പ്ലാന്റെഷൻ ഡ്രൈവ് സംഘടിപ്പിച്ചു.എറണാകുളത്ത് നടന്ന പരിപാടി   നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഫിനാൻസ് കമ്മിറ്റി അംഗം രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.കേരള റീജിണൽ ഓഫീസർ ബി.എൽ മീണ,പ്രൊജക്ട ഡയറക്ടർമാരായ പി.പ്രദീപ്,ആൻസുൽ ശർമ്മ,പ്രമുഖ വ്യവസായി ബാബു മൂപ്പൻ,എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രി ഡയറക്ടർ ഡോ.ടി.വി രവി.ഡോ.അജു മാത്യു,സമാറ കൺസൾട്ടൻസ് മാനേജിങ് ഡയറക്ടർ സഹറുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു. 

 


 

kakkanad kakkanad news