ടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു.

37 വയസായിരുന്നു.വ്യാഴാഴ്ച വൈകീട്ട് ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുകിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ടാറിങ് ജോലിക്കിടെയാണ് ബിനോ മാത്യുവിന് മിന്നലേറ്റത്. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍.

author-image
Sruthi
New Update
2

road worker died due to lightning

കോട്ടയത്ത് ടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു. കറുകച്ചാല്‍ സ്വദേശി ബിനോ മാത്യു ആണ് മരിച്ചത്. 37 വയസായിരുന്നു.വ്യാഴാഴ്ച വൈകീട്ട് ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുകിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ടാറിങ് ജോലിക്കിടെയാണ് ബിനോ മാത്യുവിന് മിന്നലേറ്റത്. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍.

 

death