എസ്.ജയചന്ദ്രൻ നായർ സ്മാരകപുരസ്‌കാരം എൻ.ആർ.എസ് ബാബുവിന്

തിരുവനന്തപുരം: എസ്.ജയചന്ദ്രൻ നായരുടെ സ്മാരകപുരസ്‌കാരം (10,000 രൂപ) എൻ.ആർ.എസ്. ബാബുവിന്. ജനുവരി 2 ന് 5മണിക്ക് തിരുവനന്തപുരം പ്രസ് ക്‌ളബ്ബിൽ നടക്കുന്ന ചടങ്ങിൽ ആണ്  പുരസ്‌കാര സമർപ്പണം നടക്കുന്നത് .

author-image
Devina
New Update
babu