/kalakaumudi/media/media_files/2026/02/17/paddi-2026-02-17-14-40-21.jpg)
ശബരിമല: അടുത്ത 15 വർഷത്തേക്ക് ബുക്കിങ് ലഭിക്കാത്ത ശബരിമലയിലെ പടിപൂജ കഴിഞ്ഞ ശനിയാഴ്ച മുടങ്ങി. ബുക്ക് ചെയ്തവർ എത്തിയിട്ടില്ലെന്നാണ് കാരണം പറയുന്നത്.
എന്നാൽ സമീപകാലത്തൊന്നും ഇത്തരത്തിൽ സംഭവിച്ചിട്ടില്ല. വഴിപാട് സ്ലോട്ട് മറിച്ചു വിൽക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ വിജിലൻസ് പരിശോധന ശക്തമാക്കിയിരുന്നു.
ബുക്ക് ചെയ്ത ആൾ തന്നെയാണോ പൂജയ്ക്ക് എത്തുന്നതെന്നും പരിശോധിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് പടി പൂജ മുടങ്ങിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
