പത്തനംതിട്ട: ശബരിമലയിലെ മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് 13 മുതല്‍ 15 വരെ പത്തനംതിട്ട ജില്ലയില്‍ ടിപ്പര്‍ ലോറികളുടെ സര്‍വീസ് നിരോധിച്ചു. തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ചാണ് നിരോധനമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ ജില്ലയില്‍ ഗതാഗത ക്രമീകരണവും വാഹനങ്ങളുടെ നിയന്ത്രണവുമുണ്ട്. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
മകരവിളക്ക്: പത്തനംതിട്ട ജില്ലയില്‍ ടിപ്പര്‍ ലോറികള്‍ക്ക് വിലക്ക്
13 മുതല്‍ 15 വരെ പത്തനംതിട്ട ജില്ലയില്‍ ടിപ്പര്‍ ലോറികളുടെ സര്‍വീസ് നിരോധിച്ചു. തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ചാണ് നിരോധനമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
New Update