ഫാം ടൂറിസം സംരംഭകനും പ്ലാന്ററുമായ സ്കറിയ ജോസ് ഞാവള്ളിൽ അന്തരിച്ചു

ഇന്ന് പുലർച്ചെ നെടുങ്കണ്ടത്തെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.

author-image
Vishnupriya
New Update
scaria

സ്കറിയ ജോസ് ഞാവള്ളിൽ

നെടുങ്കണ്ടം: പ്രമുഖ ഫാം ടൂറിസം സംരംഭകനും കൈലാസപ്പാറ എസ്റ്റേറ്റ്, വണ്ടൻമേട് കാർമേലിയ ഹെവൻ റിസോർട്ടിന്റെ ഉടമയും സ്കറിയ ജോസ് ഞാവള്ളിൽ (43) അന്തരിച്ചു. ഇന്ന് പുലർച്ചെ നെടുങ്കണ്ടത്തെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാളെ രാവിലെ 3 മണിക്ക് വീട്ടിൽ കൊണ്ടുവരും. സംസ്കാരം ബുധനാഴ്ച്ച രാവിലെ 11ന് കൈലാസപ്പാറ സെന്റ് ജൂഡ് പള്ളിയിൽ. 

scaria jose