63ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ അവസാന ദിനമായ ജനുവരി എട്ട് ബുധനാഴ്ച തിരുവനന്തപുരം ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതുസംബന്ധിച്ച പത്രക്കുറിപ്പ് പുറത്തിറക്കിയത്. ജനുവരി നാലിന് തുടങ്ങിയ കലോത്സവത്തിന് ബുധനാഴ്ച തിരശ്ശീല വീഴും.
സ്‌കൂള്‍ കലോത്സവം: തിരുവനന്തപുരത്തെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച അവധി
പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതുസംബന്ധിച്ച പത്രക്കുറിപ്പ് പുറത്തിറക്കിയത്. ജനുവരി നാലിന് തുടങ്ങിയ കലോത്സവത്തിന് ബുധനാഴ്ച തിരശ്ശീല വീഴും.
New Update