/kalakaumudi/media/media_files/2024/12/11/BmJmXtw7vlFkX5ga87Qq.jpg)
ആലപ്പുഴ: എസ്. ഡി. പി. ഐനേതാവ്ഷാൻകൊല്ലപ്പെട്ടകേസിൽപ്രതികളായആർഎസ്എസ്പ്രവർത്തകരുടെജാമ്യംഹൈക്കോടതിറദ്ധാക്കി.കുറ്റകൃത്യത്തിൽനേരിട്ട്പങ്കെടുത്തവരാണ്നാല്പേരും. പ്രതികൾക്ക്ജാമ്യംനൽകിയഉത്തരവിനെതിരെസർക്കാർനൽകിയഅപ്പീലിലാണ്ഉത്തരവ്.അതേസമയംമറ്റുഅഞ്ചുപ്രതികൾക്ക് കീഴ്കോടതിനൽകിയജാമ്യംഹൈക്കോടതിശരിവച്ചു.
2021 ഡിസംബർ 18 നാണുകേസിനാസ്പദമായസംഭവംനടക്കുന്നത്.എസ്. ഡി. പി. ഐമുൻസംസ്ഥാനനേതാവ്അഡ്വ. കെഎസ്ഷാനിനെആർഎസ്എസ്, ബിജെപിപ്രവർത്തകർചേർന്ന്കൊലപ്പെടുത്തുയെന്നാണ്പ്രോസിക്യൂഷൻകേസ്.ആർഎസ്എസ്, ബിജെപിപ്രവർത്തകരായ 11 പേരാണ്കേസിലെപ്രതികൾ.കാറിലെത്തിയസംഘംആലപ്പുഴമണ്ണഞ്ചേരിയിൽവച്ച്ഷാനിനെവെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രതികൾക്ക്ജാമ്യംഅനുവദിച്ചത്ചട്ടവിരുദ്ധമാണെന്നുംകേസ്കൈകാര്യംചെയ്തിരുന്നഅഭിഭാഷകർക്ക്വീഴ്ചഉണ്ടായെന്നുംപബ്ലിക്പ്രോസിക്യൂട്ടർപിപിഹാരിസ്വാദിച്ചു.2021 ഫെബ്രുവരിയിൽആർഎസ്എസ്പ്രവർത്തകനായനന്ദുവിനെഎസ്. ഡി. പി. ഐപോപ്പുലർഫ്രണ്ട്പ്രവർത്തകർവെട്ടികൊന്നിരുന്നു.ഇതിന്റെപ്രതികാരമായിട്ടാണ്ഷാനിനെകൊന്നതെന്നാണ്പോലീസ്കണ്ടെത്തൽ.