/kalakaumudi/media/media_files/2025/07/05/jai-bharath-2025-07-05-19-48-20.png)
കൊച്ചി: പെരുമ്പാവൂർ വെങ്ങോല,ജയ് ഭാരത് ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ ബി.എസ്.ഡബ്ലിയു, എം. എസ്. ഡബ്ലിയു, എന്നീ കോഴ്സുകളിലെ ഏതാനും സീറ്റ് ഒഴിവുകളിലേക്ക് അഡ്മിഷൻ നടത്തപ്പെടുന്നു. അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഒറിജിനൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് വന്നു അഡ്മിഷൻ എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കു താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
9446688366, 94471 88020