നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യനായിരുന്നു മേഘനാഥൻ ;അനുസ്മരിച്ചു സീമ ജി നായർ .

താരത്തിന്റെ പെട്ടന്നുള്ള വിയോഗം സഹപ്രവർത്തകർക്കുപോലും ഉൾകൊള്ളാൻ ആയിട്ടില്ല. വിടവാങ്ങിയത് മേഘനാഥൻ എന്ന കർഷകനും

author-image
Subi
New Update
meghanathan

കോഴിക്കോട് : നടൻമേഘനാഥിന്റെഅപ്രതീക്ഷിതവിയോഗത്തിന്റെഞെട്ടലിലാണ്മലയാളസിനിമലോകം. ശ്വാസകോശസംബന്ധമായഅസുഖത്തെതുടർന്ന്കോഴിക്കോട്ടെസ്വകാര്യഎഴുപത്രിയിലായിരുന്നുഅന്ത്യം.താരത്തിന്റെവിയോഗത്തിൽഅനുസ്മരണംഅറിയിച്ചുഅനേകംകുറിപ്പുകൾപുറത്തു വരുമ്പോൾസീമജിനായരുടെകുറിപ്പാണുഇപ്പോൾചർച്ചയാകുന്നത് .

മലയാളസിനിമയിൽവില്ലൻവേഷങ്ങളിൽതന്റേതായവ്യക്തിമുദ്രപതിപ്പിക്കാൻകഴിഞ്ഞഇദ്ദേഹത്തെആരാധകർഓർക്കുന്നത്അത്തരംവേഷങ്ങളിലൂടെആണ്. എന്നാൽഅതൊന്നുമായിരുന്നില്ലമേഘനാഥൻഎന്നമനുഷ്യൻ "ഏറ്റവുംപ്രിയപ്പെട്ടമേഘനാഥൻവിടപറഞ്ഞിരിക്കുന്നുഅവിശ്വസനീയമായവാർത്തകേട്ടാണ്ഉറക്കമുണർന്നത്നടന്റേതായഒരുബഹളവുംഇല്ലാത്തപാവംമനുഷ്യൻസംസാരിക്കുന്നതുപോലുംഅത്രയ്ക്കുസോഫ്റ്റ്ആയിട്ടാണ് " സീമപറയുന്നു .

തന്റെകരിയറിന്റെതുടക്കത്തിൽശ്രെദ്ധേമായപ്രകടനങ്ങൾഉണ്ടായിരുന്നിട്ടുംമേഘനാഥൻഒരിക്കലൂംതിരക്കുള്ളതാരങ്ങളിൽഒരാളായിമാറിയില്ല . പക്ഷെആക്‌ഷൻഹീറോബിജു, കൂമൻതുടങ്ങിയചിത്രങ്ങളിലൂടെഅദ്ദേഹംമലയാളസിനിമയെതന്റെസാനിധ്യംഓർമിപ്പിച്ചു.ചമയം , രാജധാനി, ഭൂമിഗീതം,ചെങ്കോൽ, മലപ്പുറംഹാജിമഹാനായജോജി , പ്രായിക്കരപാപ്പാൻ, ഉദ്യാനപാലകൻ, പുഴയുംകടന്നു, രാഷ്ട്രം, ഉല്ലാസപ്പൂങ്കാറ്റ് , കുടമാറ്റം, വാസ്തവം , എന്നിവയാണ്പ്രധാനചിത്രങ്ങൾ

സിനിമാനടൻഎന്നതിലുപരിഒരുകർഷകൻകൂടിയായിരുന്നുമേഘനാഥാൻ. ഷൊർണൂരിൽഅദ്ദേഹത്തിന്തെങ്ങുംറബ്ബറുംനെൽകൃഷിയുംമറ്റുംഉണ്ടായിരുന്നുവർഷത്തിൽനാലോഅഞ്ചോസിനിമകൾമാത്രംചെയ്തിരുന്നതനിക്കൃഷിചെയ്യാൻധാരാളംസമയംലഭിച്ചിരുന്നതായുംഅദ്ദേഹംപറഞ്ഞിരുന്നു.