/kalakaumudi/media/media_files/2025/09/26/navarathri-2025-09-26-18-44-07.jpg)
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 30 ന്(ചൊവ്വാഴ്ച)സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഫ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
സെപ്റ്റംബര്‍ 30 ന് അവധി പ്രഖ്യാപിച്ചതോടെ തുടര്‍ച്ചയായി മൂന്നുദിവസം സംസ്ഥാനത്ത് നവരാത്രിയുമായി ബന്ധപ്പെട്ട അവധിയാകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
