New Update
/kalakaumudi/media/media_files/2025/07/09/sfi-strike-2025-07-09-14-57-33.png)
തിരുവനന്തപുരം : സംസ്ഥാനവ്യാപകമായി വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എസ്എഫ്‌ഐ.സര്‍വകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരായുളള സമരത്തിന്റെ ഭാഗമായി എസ്എഫ്ഐ സംസ്ഥാനസെക്രട്ടറി ഉള്‍പ്പെടെയുളള മുപ്പത്പേരെ പോലീസ് റിമാന്‍ഡില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കുന്നതെന്ന് എസ്എഫ്‌ഐ അറിയിച്ചു.