ശിവഗിരി സ്വാമിമാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ശിവഗിരി സ്പിരിച്വല്‍ സര്‍ക്യൂട്ട് പ്രോജക്ട് സംബന്ധിച്ചുള്ള ആശയവിനിമയം നടത്തി. പ്രധാനമന്ത്രിക്ക് ശിവഗിരി മഠത്തിന്റെ ഉപഹാരവും നല്‍കിയാണ് സ്വാമിമാര്‍ മടങ്ങിയത്.

author-image
Biju
New Update
shiva4

തിരുവനന്തപുരം: വിവിധ പരിപാടികള്‍ക്കായി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശിവഗിരി മഠം സ്വാമിമാര്‍ സന്ദര്‍ശിച്ചു. ശിവഗിരി സ്പിരിച്വല്‍ സര്‍ക്യൂട്ട് പ്രോജക്ട് സംബന്ധിച്ചുള്ള ആശയവിനിമയം നടത്തി. പ്രധാനമന്ത്രിക്ക് ശിവഗിരി മഠത്തിന്റെ ഉപഹാരവും നല്‍കിയാണ് സ്വാമിമാര്‍ മടങ്ങിയത്.