വീണ്ടും പ്രണയവിവാഹത്തിന് വേദിയായി റോസ് ഹൗസ്: വരന്‍ വി ശിവന്‍കുട്ടിയുടെ മകന്‍

മന്ത്രി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. സ്പെഷല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. ടി വി തോമസും കെ ആര്‍ ഗൗരിയമ്മയും പ്രണയവിവാഹിതരായ അതേ റോസ് ഹൗസ് തന്നെയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു പ്രണയ വിവാഹത്തിന് വേദിയായത്.

author-image
Biju
New Update
shgdf

Alina Govind