/kalakaumudi/media/media_files/2025/12/08/sivagiri-khoshayathra-2025-12-08-14-02-05.jpg)
വർക്കല: ശിവഗിരി തീർത്ഥാടനതോടനുബന്ധിച്ചു നടത്തുന്ന ഘോഷയാത്ര ഈ വർഷവും 31 ന് രാവിലെ 5 ന് മഹാസമാധിയിൽ നിന്ന് ആരംഭിക്കും.
തീർത്ഥാടനഘോഷയാത്രിയിൽ പങ്കെടുക്കുന്ന പദയാത്രികർ 29,30 തീയതികളിലായി ശിവഗിരിയിൽ എത്തിച്ചേർന്നു പഞ്ചശുദ്ധി വ്രതത്തോടെ പീതാംബരധാരികളായി ശിവഗിരി തീർത്ഥാടന മഹാമഹം എന്നു രേഖപ്പെടുത്തിയ ബാനറുമായി പങ്കെടുക്കേണ്ടതാണെന്ന് ധർമ്മസംഘംട്രസ്റ്റ് അറിയിച്ചു. വിവരങ്ങൾക്ക് 9048963089, 9074316042
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
