/kalakaumudi/media/media_files/2026/01/22/skoda-2026-01-22-15-11-59.jpg)
തിരുവനന്തപുരം: ഇന്ത്യൻ റോഡുകളിൽ യൂറോപ്യൻ എൻജിനീയിറങ്ങിനു കൂടുതൽ സാധ്യതകൾ തുറക്കുകയെന്ന ലക്ഷ്യത്തോടെ സ്‌കോഡ ഓട്ടോ ഇന്ത്യ പുതിയ കുഷാക്ക് അവതരിപ്പിച്ചു.
8 സ്പീഡ് ടോർക്ക് കൺവർട്ടർ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ, റിയർസീറ്റ് മസാജ് ഫങ്ഷൻ തുടങ്ങി ഒട്ടേറെ ഫീച്ചറുകൾ പുതിയ കുഷാക്കിലുണ്ട്.
ഇവ ഈ സെഗ്മന്റിലെ പുതുമകളാണ്. മൂല്യം, സുരക്ഷ, ഡൈനാമിക് എന്നിവയെ പുനർ നിർവചിക്കുന്നതാണ് പുതിയ കുഷാക്കെന്ന് കമ്പനി അറിയിച്ചു.
ഇന്ത്യ 2.0 തന്ത്രത്തിന്റെ ഭാഗമായുള്ള സ്‌കോഡയുടെ ആദ്യത്തെ കാറാണ് കുഷാക്ക്.
10.1 ഇഞ്ചുള്ള പുതുതലമുറ ഇൻഫോടെയ്ൻമെന്റ് സംവിധാനം ഗുഗിൾ ഓട്ടമോട്ടീവ് എഐ ഏജന്റ് ശക്തി പകരുന്ന വോയ്‌സ് അസിസ്റ്റന്റ് തുടങ്ങിയവയും കാറിന്റെ പ്രത്യേകതകളാണ്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
