/kalakaumudi/media/media_files/u05j7ThG4c072kibPLfd.jpeg)
മലപ്പുറം: വഴിക്കടവിൽ പാമ്പ് കടിയേറ്റ് 17 കാരൻ മരിച്ചു. വഴിക്കടവ് കാരക്കോട് പുത്തൻവീട്ടിൽ നൗഷാദിൻ്റെ മകൻ സിനാൻ ആണ് മരിച്ചത്.മലപ്പുറത്ത് പാമ്പ് കടിയേറ്റ് പതിനേഴുകാരൻ മരിച്ചു മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.