/kalakaumudi/media/media_files/2026/01/20/sndp-2026-01-20-14-00-21.jpg)
ബാലരാമപുരം: എസ്എൻഡിപി യോഗം റസ്‌സൽപുരം ശാഖാ വാർഷികാഘോഷം 21 മുതൽ 25 വരെ നടക്കും.
21 ന് രാവിലെ ഏഴിന് പതാക ഉയർത്തൽ 11.30ന് ഗുരുപൂജ, രാത്രി 7.15 ന് മതാതീതആത്മീയസമ്മേളനം, 9.30 ന് നാടകം, 22 ന് രാവിലെ 8.10 ന് ശ്രീനാരായണ ദാർശനികജ്ഞാനയജ്ഞം, 9.30 ന് സൗജന്യ മെഡിക്കൽ ക്യാമ്പ്, രാത്രി 7.15ന് ശ്രീനാരായണ യുവജനസമ്മേളനം,
23 ന് രാവിലെ 11.30 ന് ഗുരുപൂജ, രാത്രി 7.15 ന് ശ്രീനാരായണ വനിതാസമ്മേളനം, 9.30 ന് ഗാനമേള, 24 ന് 11.30 ന് ഗുരുപൂജ, രാത്രി 7.15 ന് ശ്രീനാരായണ സാംസ്‌കാരികസമ്മേളനം,
25 ന് രാവിലെ 9.30 ന് സൗജന്യ മെഡിക്കൽ ക്യാമ്പ്, 3.15ന് ഗുരുദേവമാഹാത്മ്യം, രാത്രി 7.15 ന് പ്രതിഷ്ഠാ വാർഷിക സമ്മേളനം ഉദ്ഘാടനം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും .9.30 ന് മെഗാഷോ നടക്കും .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
