/kalakaumudi/media/media_files/2025/11/08/ganageetham-2025-11-08-12-12-22.jpg)
കൊച്ചി: എറണാകുളം- കെഎസ്ആർ ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടന സ്‌പെഷൽ ട്രെയിൻ യാത്രയ്ക്കിടെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വിദ്യാർഥികൾ ഒരുമിച്ച് നിന്ന് ആർഎസ്എസിന്റെ ഗണഗീതം ആലപിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചു ദക്ഷിണ റെയിൽവേ .
ദേശഭക്തി ഗാനം എന്ന പേരിലായിരുന്നു വിദ്യാർഥികളെ കൊണ്ട് ഗണഗീതം ചൊല്ലിച്ചത്. '
ഉദ്ഘാടന സ്പെഷ്യൽ എറണാകുളം - കെഎസ്ആർ ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിൽ ആനന്ദത്തിന്റെ ഗാനം.
ആ നിമിഷത്തിന്റെ ചൈതന്യം ആഘോഷിച്ചുകൊണ്ട് സ്‌കൂൾ വിദ്യാർഥികൾ കോച്ചുകളിൽ ദേശഭക്തി ഗാനങ്ങൾ നിറച്ചു'- വിഡിയോ പങ്കുവെച്ച് ഇത്തരത്തിലാണ് ദക്ഷിണ റെയിൽവേ കുറിച്ചത് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
