/kalakaumudi/media/media_files/2025/07/05/jai-bharath-2025-07-05-19-48-20.png)
കൊച്ചി: ജയ്ഭാരത് ആർട്സ് ആൻ്റ് സയൻസ് കോളേജിലെ വിവിധ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.ബി.എസ്.സി ഹോണേഴ്സ് (കമ്പ്യൂട്ടർ സയൻസ്, സൈബർ ഫോറൻസിക്, ഇലക്ട്രോ ണിക്സ് വിത്ത് കമ്പ്യൂട്ടർ ടെക്നോളജി, സൈക്കോളജി),ബി കോം ഹോണേഴ്സ്, ബി.എസ്.ഡബ്ലൂ ഹോണേഴ്സ്, എം ബി എ(ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ്, ഡ്യൂവൽ സ്പെഷലൈസേഷൻ) എന്നീ കോഴ്സുകളിലെ ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 2025 ജൂലൈ 7,8,9 തീയ്യതികളിൽ കോളേജിൽ വെച്ച് നടത്തപ്പെടുന്നു. അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഒറിജിനൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് വന്നു അഡ്മിഷൻ എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കു താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
9744656669,9446688366, 94471 88020