New Update
/kalakaumudi/media/media_files/2025/09/01/daivadasakam-2025-09-01-22-18-07.jpg)
ലണ്ടന്‍: ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ദൈവദശകം 104 ഭാഷയിലുള്ള തര്‍ജ്ജിമ ഗ്രന്ഥം സമര്‍പ്പിച്ചു. സച്ചിദാനന്ദ സ്വാമിയില്‍ നിന്ന് ഓക്‌സ്‌ഫോര്‍ഡ് മേയര്‍ ലൂയിസ് അപ്റ്റന്‍ ഗ്രന്ഥം ഏറ്റുവാങ്ങി.