സംസ്ഥാന സ്‌കൂൾ കലോത്സത്തിന്‍റെ മൂന്നാം ദിനത്തിലെ മത്സരങ്ങള്‍ പുരോഗമിക്കവെ 673 പോയിന്റുകളോടെ കണ്ണൂര്‍ മുന്നില്‍. 668 പോയിന്റുമായി തൃശൂരാണ് രണ്ടാംസ്ഥാനത്ത്. 666 പോയിന്‍റുമായി തൊട്ടുപിന്നില്‍ മൂന്നാംസ്ഥാനത്ത് കോഴിക്കോടാണ്.പാലക്കാടാണ് 662 പോയിന്റുമായി നാലാംസ്ഥാനത്ത്. 641 പോയിന്റുമായി മലപ്പുറമാണ് അഞ്ചാംസ്ഥാനത്ത്. കണ്ണൂരിനായിരുന്നു കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍ഷിപ്പ്.സ്‌കൂളുകളില്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ആലത്തൂരാണ് മുന്നില്‍. 108 പോയിന്റാണ് ഗുരുകുലത്തിനുള്ളത്. 83 പോയിന്റുമായി കാര്‍മല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വഴുതക്കാടാണ് രണ്ടാംസ്ഥാനത്ത്.77 പോയിന്റുള്ള എം കെ എന്‍ എം എച്ച് എസ് കുമാരമംഗലം ഇടുക്കിയാണ് മൂന്നാംസ്ഥാനത്ത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവം; സ്വര്‍ണ്ണക്കപ്പിനായി കണ്ണൂര്‍
പാലക്കാടാണ് 662 പോയിന്റുമായി നാലാംസ്ഥാനത്ത്. 641 പോയിന്റുമായി മലപ്പുറമാണ് അഞ്ചാംസ്ഥാനത്ത്. കണ്ണൂരിനായിരുന്നു കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍ഷിപ്പ്.
New Update