കോട്ടയത്ത് കാണാതായ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം

തിരുവനന്തപുരം സ്വദേശിയായ ഒന്നാം വർഷ വിദ്യാർഥി അജാസ് ഖാനാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഹോസ്റ്റലിൽ നിന്നും ഇറങ്ങിപ്പോയി പുഴയിൽ ചാടിയതാകാമെന്നാണ് സംശയം.

author-image
Vishnupriya
New Update
suji

കോട്ടയം: കോട്ടയം എസ്.എം.ഇ. കോളേജിൽ നിന്നും കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കുടമാളൂർ പാലത്തിന് സമീപമുള്ള പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയായ ഒന്നാം വർഷ വിദ്യാർഥി അജാസ് ഖാനാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഹോസ്റ്റലിൽ നിന്നും ഇറങ്ങിപ്പോയി പുഴയിൽ ചാടിയതാകാമെന്നാണ് സംശയം.

suicide kottayam