കൊല്ലം മയ്യനാട് സ്‌റ്റേഷനില്‍ ട്രെയിന്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

ചാത്തന്നൂര്‍ സ്വദേശിനി ദേവനന്ദയാണ് മരിച്ചത്. മയ്യനാട് എച്ച്എസ്എസ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ദേവനന്ദ. തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന നേത്രാവതി എക്‌സ്പ്രസ്സാണ് ഇടിച്ചത്.

author-image
Prana
New Update
student death

കൊല്ലം മയ്യനാട് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. ചാത്തന്നൂര്‍ സ്വദേശിനി ദേവനന്ദയാണ് മരിച്ചത്. മയ്യനാട് എച്ച്എസ്എസ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ദേവനന്ദ. തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന നേത്രാവതി എക്‌സ്പ്രസ്സാണ് ഇടിച്ചത്.
രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് അപകടമുണ്ടായത്.

 

student train accident kollam nethravathy express death