/kalakaumudi/media/media_files/2025/08/02/fight-2025-08-02-17-07-43.jpg)
കൊച്ചി : ബെസ്റ്റിയെ ചൊല്ലിയുളള തര്‍ക്കത്തിനൊടുവില്‍ ഏറ്റുമുട്ടി പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍.ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ചുറ്റും കൂടിയ കൂട്ടികാരെ ഏല്‍പ്പിച്ചശേഷമായിരുന്നു ഏറ്റുമുട്ടല്‍.ആരെയും ഭയപ്പെടുത്തുന്ന വിധത്തില്‍ കുട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെ പൊലീസ് ഇടപെടുകയായിരുന്നു.തമ്മിലടിച്ച വിദ്യാര്‍ഥികള്‍ രണ്ടുപേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി.