'സുബേദാര്‍ ചന്ദ്രനാഥ് റോയ്' പ്രകാശനം ചെയ്തു

സുരേഷ്‌കുമാര്‍ വി യുടെ ബാലസാഹിത്യ നോവല്‍ 'സുബേദാര്‍ ചന്ദ്രനാഥ് റോയ്' പ്രകാശനം ചെയ്തു. പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ ജി ആര്‍ ഇന്ദുഗോപന്‍, എസ് എന്‍ ദക്ഷിണക്ക് നല്‍കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു

author-image
Rajesh T L
New Update
book release

സുരേഷ്‌കുമാര്‍ വി യുടെ ബാലസാഹിത്യ നോവല്‍ 'സുബേദാര്‍ ചന്ദ്രനാഥ് റോയ്' പ്രകാശനം ചെയ്തു

Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: സുരേഷ്‌കുമാര്‍ വി യുടെ ബാലസാഹിത്യ നോവല്‍ 'സുബേദാര്‍ ചന്ദ്രനാഥ് റോയ്' പ്രകാശനം ചെയ്തു. പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ ജി ആര്‍ ഇന്ദുഗോപന്‍, എസ് എന്‍ ദക്ഷിണക്ക് നല്‍കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങ് എഴുത്തുകാരന്‍ വി ആര്‍ സുധീഷ് ഉദ്ഘാടനം ചെയ്തു. മഞ്ജു സാം പുസ്തകപരിചയം നടത്തി. ജോര്‍ജ് ജോസഫ് കെ, വിനു എബ്രഹാം ശ്രീകണ്ഠന്‍ കരിക്കകം, ജേക്കബ് എബ്രഹാം, വി എസ് അജിത്, സുഭാഷ് ബാബു ജി, സതീജ വി ആര്‍, മഹേഷ് മാണിക്യം, ദത്തു ദത്താത്രേയ, ഇടപ്പോണ്‍ അജികുമാര്‍ എന്നിവര്‍ സംസാരിച്ചു. വായനക്കാരായ പത്തു കുട്ടികള്‍ പുസ്തകാനുഭവങ്ങള്‍ പങ്കുവച്ചു. 

book release Malayalam literature