/kalakaumudi/media/media_files/2026/01/19/e821db64-6056-42c3-8bf4-e7e37f0edbd2-2026-01-19-21-35-53.jpeg)
തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. ആ​റ്റി​ങ്ങ​ൽ ത​ച്ചൂ​ർ​കു​ന്ന് തെ​ന്നൂ​ർ​ലൈ​നി​ൽ ഗീ​താ​ഞ്ജ​ലി​യി​ൽ പ്ര​വീ​ൺ (45) ആ​ണ് മ​രി​ച്ച​ത്.
ഇന്ന് ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം നടന്നത്. കൊ​ല്ല​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്നു പ്ര​വീ​ണ്‍. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ കോ​ർ​ബ എ​ക്സ്പ്ര​സി​നു മു​ന്നി​ലാ​ണ് ചി​റ​യി​ൻ​കീ​ഴ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ൽ നി​ന്നും പ്ര​വീ​ൺ ചാ​ടി​യ​ത്.ആത്മഹത്യക്ക് പിന്നിലെ പ്രശ്നങ്ങൾ വ്യക്തമല്ല.
ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
