കെപിസിസിക്ക്ഇനിപുതിയപടനായകൻ. പുതിയകെപിസിസിപ്രസിഡന്റായിസണ്ണിജോസഫ്ചുമതലയേറ്റു. കെപിസിസിആസ്ഥാനമായ ഇന്ദിരാഭവനിൽനടന്നചടങ്ങിലാണ്സണ്ണിജോസഫ്സ്ഥാനംഏറ്റെടുത്തത്. കെപിസിസിവർക്കിംഗ്പ്രസിഡന്റുമാരായി .പിസിവിഷ്ണുനാഥ്എംഎൽഎ, ഷാഫിപറമ്പിൽഎംപിഎന്നിവരെതെരഞ്ഞെടുത്തു. അടൂർ പ്രകാശൻ എംപിയുഡിഎഫ്കൺവീനറായി.
'പാർട്ടിയിൽഇപ്പോൾ ഗ്രൂപ്പ് തർക്കങ്ങളില്ലെന്നും ജനങ്ങൾആഗ്രഹിക്കുന്നത്പോലെപാർട്ടിഒറ്റക്കെട്ടായിമുന്നോട്ട്പോകുമെന്നും സ്ഥാനംഒഴിഞ്ഞമുൻകെപിസിസി പ്രസിഡന്റ് കെസുധാകരൻ പറഞ്ഞു . താൻകെസിസിപ്രസിഡന്റായിരുന്നകാലത്തുണ്ടായിരുന്നനേട്ടങ്ങൾഎണ്ണിപറഞ്ഞുകൊണ്ടാണ്കെസുധാകരൻസ്ഥാനംഒഴിഞ്ഞത്. യൂണിറ്റ്സമ്മേളനങ്ങൾപൂർത്തിയാക്കാൻകഴിഞ്ഞില്ലെന്നുംഅത് സണ്ണി ജോസഫിനെഏൽപ്പിക്കുന്നെന്നുംഅദ്ദേഹംപറഞ്ഞു.
"തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽമികച്ചവിജയംഉണ്ടാക്കാൻകഴിഞ്ഞു. പ്രസിഡന്റ്സ്ഥാനംഒഴിഞ്ഞത്ഒരുപ്രശ്നമല്ല. പ്രവർത്തകർആണെന്റെ കരുത്ത്. സിപിഎമ്മിനെതിരെഎന്നുംഒരുപടക്കുതിരയായിതാനുണ്ടാകുമെന്ന്പറഞ്ഞഅദ്ദേഹം, ഭരണകൂടവുമായിനോ കോമ്പ്രോമൈസ് എന്നതാണ് തങ്ങളുടെ നിലപാടെന്നുംഇരട്ടച്ചങ്കുള്ളവരോടുംആനിലപാടിൽമാറ്റമില്ലെന്നുംപറഞ്ഞു.
എവിടെയൊക്കെ മാറ്റംവേണോഅതൊക്കെചെയ്യാൻസണ്ണിക്ക്നിർദേശംനൽകിയിട്ടുണ്ടെന്നുംകേരളത്തിലെഅടുത്തസർക്കാർകോൺഗ്രസ്ആയിരിക്കുമെന്നുമാണ്കെസിവേണുഗോപാൽപ്രഖ്യാപിച്ചത്. മലയോരകർഷകർക്ക്ആശ്വാസംനൽകാൻഈടീമിന്ആകുമെന്നുംമലയോരകർഷകന്റെമകൻഉലീക്കൽഗ്രാമത്തിൽനിന്ന്വളർന്ന്കോൺഗ്രസിന്റെനേതൃനിരയിൽ എത്തിയിരിക്കുന്നു എന്ന്സണ്ണിജോസഫിനെപരാമർശിച്ചുകൊണ്ട്എകെആന്റണിപറഞ്ഞു.