സൂര്യാഘാതം: കാസര്‍കോട് വയോധികന്‍ മരിച്ചു

സംസ്ഥാനത്ത് പലയിടങ്ങളിലും അത്യുഷ്ണമാണ് അനുഭവപ്പെടുന്നത്. വരും ദിനങ്ങളില്‍ ചൂട് ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

author-image
Prana
New Update
fg

കാസര്‍കോട് : കാസര്‍കോട് സൂര്യാഘാതമേറ്റ് വയോധികന്‍ മരിച്ചു. കയ്യൂര്‍ വലിയപൊയില്‍ സ്വദേശി കുഞ്ഞിക്കണ്ണനാ(92)ണ് മരിച്ചത്.ഉച്ചക്ക് രണ്ടരയോടെ വീടിന് സമീപത്തുവെച്ചാണ് സൂര്യാഘാതമേറ്റത്. സംസ്ഥാനത്ത് പലയിടങ്ങളിലും അത്യുഷ്ണമാണ് അനുഭവപ്പെടുന്നത്. വരും ദിനങ്ങളില്‍ ചൂട് ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

sunstroke