'ആനിമേഷന്‍ ഓസ്‌കാര്‍' സുരേഷ് എറിയാട്ടിന്

ഫ്രാന്‍സില്‍ നടന്ന രാജ്യാന്തര അനിമേഷന്‍ ഫെസ്റ്റിവലിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു സുരേഷിന്റെ 'ദേശി ഊന്‍

author-image
Sneha SB
New Update
SURESH ERIYATT

കൊച്ചി : അനിമേഷന്‍ രംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന അന്നെസി ക്രിസ്റ്റല്‍ അവാര്‍ഡ് മലയാളിയായ സുരേഷ് എറിയാട്ടിന്. ഫ്രാന്‍സില്‍ നടന്ന രാജ്യാന്തര അനിമേഷന്‍ ഫെസ്റ്റിവലിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു സുരേഷിന്റെ 'ദേശി ഊന്‍'.ഇന്ത്യയിലെ അന്യംനിന്നു പോകുന്ന ചെമ്മരിയാട് കമ്പിളി കര്‍ഷകരെക്കുറിച്ചുള്ള ഈ അനിമേഷന്‍ ചിത്രം ഒരുക്കിയത് യഥാര്‍ഥ കമ്പിളി ഉപയോഗിച്ചായിരുന്നു. മുംബൈയിലെ സ്റ്റുഡിയോ എക്‌സാറസിന്റെ സ്ഥാപകനും ക്രിയേറ്റിവ് ഡയറക്ടറുമാണ് സുരേഷ്.

malyali awards