/kalakaumudi/media/media_files/2024/10/21/Vfl56GuexqKOVmIOOhZc.png)
തിരുവനന്തപുരം: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സഹോദര പുത്രിയും ആരോഗ്യ പ്രവര്‍ത്തകയുമായ എന്‍.കെ. ലീലാവതി അമ്മ (ലീല ശര്‍മ്മ) അമേരിക്കയില്‍ ഓറിഗോണിലെ പോട്ട്‌ലാന്റില്‍ നിര്യാതയായി. 92 വയസ്സായിരുന്നു. പരേതനായ തിലക് രാജ് ശര്‍മ്മയാണ് ഭര്‍ത്താവ്. മകള്‍ മിനി ശര്‍മ ഓഗ്ലേ, മരുമകന്‍ ടോഡ് ഓഗ്ലേ, കൊച്ചുമക്കള്‍ മനാലി ലീല ഓഗ്ലേ, മാനവ് ശര്‍മ്മ ഓഗ്ലേ.