തൃക്കാക്കരയിൽ പ്രതിഭാ സംഗമം

തൃ​ക്കാ​ക്ക​ര​ ​ന​ഗ​ര​സ​ഭ​ 23​-ാം​ ​ഡി​വി​ഷ​നി​ൽ​ ​പ്ര​തി​ഭാ​ ​സം​ഗ​മം​ ​ന​ട​ത്തി.​ ​പ​ട​മു​ക​ൾ​ ​സെ​ന്റ് ​നി​ക്കോ​ളാ​സ് ​ച​ർ​ച്ച് ​പാ​രി​ഷ് ​ഹാ​ളി​ൽ​ ​വെ​ച്ച് ​ന​ട​ന്ന​ ​ച​ട​ങ്ങ് ​ക​ള​ക്ട​ർ​ ​എ​ൻ.​എ​സ്.​കെ.​ ​ഉ​മേ​ഷ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​

author-image
Shyam Kopparambil
New Update
umesh

തൃ​ക്കാ​ക്ക​ര​ ​:​ ​തൃ​ക്കാ​ക്ക​ര​ ​ന​ഗ​ര​സ​ഭ​ 23​-ാം​ ​ഡി​വി​ഷ​നി​ൽ​ ​പ്ര​തി​ഭാ​ ​സം​ഗ​മം​ ​ന​ട​ത്തി.​ ​പ​ട​മു​ക​ൾ​ ​സെ​ന്റ് ​നി​ക്കോ​ളാ​സ് ​ച​ർ​ച്ച് ​പാ​രി​ഷ് ​ഹാ​ളി​ൽ​ ​വെ​ച്ച് ​ന​ട​ന്ന​ ​ച​ട​ങ്ങ് ​ക​ള​ക്ട​ർ​ ​എ​ൻ.​എ​സ്.​കെ.​ ​ഉ​മേ​ഷ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​വാ​ർ​ഡ് ​കൗ​ൺ​സി​ല​ർ​ ​സ​ൽ​മ​ ​ഷി​ഹാ​ബ് ​ ചടങ്ങിൽ അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​എ​സ്.​എ​സ്.​എ​ൽ.​സി,​ ​പ്ല​സ്‌​ ​ടു​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​മി​ക​ച്ച​ ​വി​ജ​യം​ ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​വാ​ർ​ഡ് ​വി​ത​ര​ണം​ ​ചെ​യ്തു.​ ​എ.​ജി.​ഉ​ദ​യ​കു​മാ​ർ,​​​ ​കെ.​എ.​ ​ന​ജീ​ബ്,​ ,​ഡോ.​ജോ​ ​ജോ​സ​ഫ്,​ ​കെ.​എ​സ്.​ ​ജ​യേ​ഷ്,​ ​കെ.​എം.​ ​ഷി​ഹാ​ബ്,​ ​സു​ബൈ​ർ,​ ​സി.​എം.​ ​നി​ഷാ​ദ് ​തു​ട​ങ്ങി​യ​വ​ർ​ ​പ്രതിഭാസംഗമത്തിൽ പ​ങ്കെ​ടു​ത്തു.

THRIKKAKARA MUNICIPALITY