കുളം വൃത്തിയാക്കുന്നതിനിടെ മീന്‍ കുത്തി; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി
ഫെബ്രുവരി ഒന്‍പതിന് വീടിനോടുചേര്‍ന്ന വയലില്‍ ചെറുകുളം വൃത്തിയാക്കവെയാണ് കുത്തേറ്റത്. പ്രാദേശികമായി കടു എന്ന് വിളിക്കുന്ന, മുഷിയെപ്പോലെയുള്ള മീനിന്റെ മുന്‍ഭാഗത്തെ കൂര്‍ത്ത മുള്ളാണ് കൊണ്ടത്.