/kalakaumudi/media/media_files/2025/12/24/akkadamy-2025-12-24-14-16-47.jpg)
തിരുവനന്തപുരം: കുമാരപുരത്തെ ടെന്നീസ് അക്കാദമി സംഘടിപ്പിക്കുന്ന ഓൾ കേരള ജൂനിയർ ടെന്നിസ് ചാംപ്യൻഷിപ്പ് മത്സരം 26 മുതൽ 30 വരെ നടക്കും.
വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ പ്രഖ്യാപിച്ചു . 10,12,14,16,18 പ്രായക്കാരായ ആൺ-പെൺകുട്ടികൾക്ക് സിംഗിൾസിലും ഡബിൾസിലും മത്സരിക്കാം.
കേരള ടെന്നീസ് അസോസിയേഷൻ ആഭിമുഖ്യത്തിലായതിനാൽ സ്‌റ്റേറ്റ് റാങ്കിങ് ലഭിക്കും.
ഇന്ന് 6 മണി വരെ എൻട്രികൾ നൽകാം.വിശദമായ വിവരങ്ങൾക്ക് ഫോൺ: 6238124549
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
