കുവൈറ്റ് തീ പിടുത്തതിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വിമാനത്താവളത്തിൽ സ്വീകരിച്ചു.

കുവൈറ്റ് തീ പിടുത്തതിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്യത്തിൽ  അന്ത്യാഞ്ജലി അർപ്പിക്കുന്നു.

author-image
Shyam
New Update
1

കുവൈറ്റ് തീ പിടുത്തതിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്യത്തിൽ  അന്ത്യാഞ്ജലി അർപ്പിക്കുന്നു.

Listen to this article
0.75x1x1.5x
00:00/ 00:00


കൊച്ചി -കുവൈത്ത് തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്യത്തിൽ സ്വീകരിച്ചു. സുരേഷ് ഗോപിക്ക് ഒപ്പം മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി ജെ പി സംസ്ഥാന പ്രസിഡന്റ്  കെ.സുരേന്ദ്രൻ. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ. സംസ്ഥാന സെക്രട്ടറിമാരായ എൻ. നാഗേഷ്. ഡോ. രേണു സുരേഷ്, സംസ്ഥാന വക്താക്കളായ കെ.വി.എസ്. ഹരിദാസ്, അഡ്വ. ടി.പി. സിന്ധു മോൾ, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫ്, യുവമോർച്ച സംസ്ഥാന ജന. സെക്രട്ടറി ദിനിൽ ദിനേശ്,ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു. ജില്ലാ ജന. സെക്രട്ടറി വി.കെ. ഭസിത് കുമാർ, തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.


 

kuwait accident