ലൈംഗിക അതിക്രമ കേസിൽ സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്നു പരി​ഗണിക്കും.

ലൈംഗിക അതിക്രമ കേസിൽ സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ  മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്നു പരി​ഗണിക്കും.തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപേക്ഷ പരി​ഗണിക്കുന്നത്

author-image
Devina
New Update
pt kunju

തിരുവനന്തപുരം: ലൈംഗിക അതിക്രമ കേസിൽ സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ  മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്നു പരി​ഗണിക്കും.

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപേക്ഷ പരി​ഗണിക്കുന്നത്. പി ടി കുഞ്ഞുമുഹമ്മദിൻ്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനാണ് പ്രോസിക്യൂഷൻ്റെ തീരുമാനം.